SPECIAL REPORTവിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍; ഒരു തവണ ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നു; കൊടിമരത്തിലാണ് സ്വര്‍ണം പൂശിയത്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന് വേണു മാധവന്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 9:39 AM IST